കാഴ്ച ശക്തി ഇല്ലാതെ തെരുവിൽ ഒറ്റപെട്ടു കണ്ടിരുന്ന രാജു എന്നയാളെ ന്യൂ മലബാർ പുനരധിവാസ കെന്ത്രം ഏറ്റടുത്തു.
ഹോട്ടൽ തൊഴിലാളിയായിരുന്ന രാജുവിന് സമീപ കാലത്താണ് കാഴ്ച നഷ്ട്ടമായത്.കൊറോണ കാലം കൂടിയായതിനാൽ ആരും ഏറ്റടുക്കാതെ ഒറ്റപ്പെട്ട്അവശനിലയിലായിരുന്നു.തുടർന്ന് കാസറഗോഡ് ജില്ലാ മെഡിക്കൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഏതേഹത്തെ NMPC കുടുമ്പം ഏറ്റടുത്തു. കോവിഡ് 19 ടെസ്റ്റ് നടത്തിയാണ് NMPC Trustൽ പ്രവേശിപ്പിച്ചത്
Recent Comments