ബേവിഞ്ച ടൗണിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇയാളെ പോലീസിന്റെ നേതൃത്വത്തിൽ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു.2വർഷത്തെ ചികിത്സക്ക് ശേഷo അസുഖം മാറി വീട്ടുകാർ കൊണ്ടു പോകുന്നു.
Read Moreനോക്കാൻ ആരുമില്ലാതെ, കയറിക്കിടക്കാൻ സ്ഥലമില്ലാതെ ആരുടെയെങ്കിലും വീട്ടിലെ വരാന്തകളിൽ അവരുടെ സൗജന്യത്തിൽ രാത്രി തള്ളിനീക്കവെയാണ്, ഇക്കാര്യം പറഞ്ഞ് അംഗനവാടി ടീച്ചറായ പത്മിനി മണിയറയും അധ്യാപകനായ ശ്യാംകുമാറും വാർഡ് മെമ്പറായ സീത ഗണേഷും രജീഷ് ബാബുവും ചേർന്ന് ചന്തേര ജനമൈത്രി പോലീസിൽ വിവരമറിയിക്കുന്നത്….
Read Moreമാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമാണ്. ലോകത്തെ ഓരോ വനിതകളെയും ആദരിക്കേണ്ട ദിവസം. ഈ വനിതാ ദിനത്തില്‍ ആരോരുമില്ലാത്ത അശരണരുടെ മനസ്സില്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വെളിച്ചം പകരുന്ന ഒരു അമ്മയും മകളെയും കുറിച്ച നമ്മള് അറിഞ്ഞിരിക്കണം. മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ…
Read Moreകാസർഗോഡ് ജില്ല ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാസർകോട് എസ് പി ശ്രീ.ഡി ശിൽപ ഉദ്ഘാടനം ചെയ്തു
Read Moreകാസര്‍ഗോഡ് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ വയോജനങ്ങള്‍ക്കായി ജനുവരി 7ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ഇവിടെ അന്തേവാസികള്‍ക്കായി രക്ത പരിശോധന ക്യാമ്പ് നടത്തി. നീലേശ്വരം മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ…
Read Moreകോഴിക്കോട്ട് നിന്നുള്ള ഒരു യാത്ര വേളയിലാണ് ചെയർമാനായ എം.എം.ചാക്കോ ട്രെയിനിൽ ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുന്ന ഗഫൂർ എന്നാ യുവാവിനെ കണ്ടുമുട്ടിയത്.വളരെ വ്യത്തിഹീനമായിരുന്നു ഗഫൂറിന്റെ വേഷം എന്നാൽ സംസാരിക്കാൻ സാധിക്കുമായിരുന്നുമില്ല. തന്റെ കൂടെ വരുന്നോ എന്ന് ആംഗ്യഭാഷയിലൂടെ ചെയർമാൻ ചോദിച്ചപ്പോൾ തന്നെ ചാക്കോച്ചന്റെ കയ്യിലുണ്ടായ…
Read Moreതെരുവിൽ അലഞ്ഞു നടന്നിരുന്ന ഗൗരിയെ പോലീസും നാട്ടുകാരുമാണ് @ കുടുബത്തിൽ എത്തിച്ചത്. എം.എം. ചാക്കോയുടെ നേതൃത്വത്തിൽ അവരുടെ കുടുംബത്തിലേക്ക് അയച്ചു.
Read Moreകരിമ്പിൻ എച്.എസ്.എസ് കുമ്പയിപ്പള്ളി സ്കൂളിലെ 1997 sslc ബാച് അംഗങ്ങൾ ന്യൂ മലബാർ പുനരധിവാസ കേന്ത്രത്തിലെ അംജിതിന്ന് വീൽചെയർ സമ്മാനിച്ച്.
Read Moreകാഴ്ച ശക്തി ഇല്ലാതെ തെരുവിൽ ഒറ്റപെട്ടു കണ്ടിരുന്ന രാജു എന്നയാളെ ന്യൂ മലബാർ പുനരധിവാസ കെന്ത്രം ഏറ്റടുത്തു. ഹോട്ടൽ തൊഴിലാളിയായിരുന്ന രാജുവിന് സമീപ കാലത്താണ് കാഴ്ച നഷ്ട്ടമായത്.കൊറോണ കാലം കൂടിയായതിനാൽ ആരും ഏറ്റടുക്കാതെ ഒറ്റപ്പെട്ട്അവശനിലയിലായിരുന്നു.തുടർന്ന് കാസറഗോഡ് ജില്ലാ മെഡിക്കൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ…
Read More