കോഴിക്കോട്ട് നിന്നുള്ള ഒരു യാത്ര വേളയിലാണ് ചെയർമാനായ എം.എം.ചാക്കോ ട്രെയിനിൽ ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുന്ന ഗഫൂർ എന്നാ യുവാവിനെ കണ്ടുമുട്ടിയത്.വളരെ വ്യത്തിഹീനമായിരുന്നു ഗഫൂറിന്റെ വേഷം എന്നാൽ സംസാരിക്കാൻ സാധിക്കുമായിരുന്നുമില്ല. തന്റെ കൂടെ വരുന്നോ എന്ന് ആംഗ്യഭാഷയിലൂടെ ചെയർമാൻ ചോദിച്ചപ്പോൾ തന്നെ ചാക്കോച്ചന്റെ കയ്യിലുണ്ടായ…
Read Moreതെരുവിൽ അലഞ്ഞു നടന്നിരുന്ന ഗൗരിയെ പോലീസും നാട്ടുകാരുമാണ് @ കുടുബത്തിൽ എത്തിച്ചത്. എം.എം. ചാക്കോയുടെ നേതൃത്വത്തിൽ അവരുടെ കുടുംബത്തിലേക്ക് അയച്ചു.
Read Moreകരിമ്പിൻ എച്.എസ്.എസ് കുമ്പയിപ്പള്ളി സ്കൂളിലെ 1997 sslc ബാച് അംഗങ്ങൾ ന്യൂ മലബാർ പുനരധിവാസ കേന്ത്രത്തിലെ അംജിതിന്ന് വീൽചെയർ സമ്മാനിച്ച്.
Read Moreകാഴ്ച ശക്തി ഇല്ലാതെ തെരുവിൽ ഒറ്റപെട്ടു കണ്ടിരുന്ന രാജു എന്നയാളെ ന്യൂ മലബാർ പുനരധിവാസ കെന്ത്രം ഏറ്റടുത്തു. ഹോട്ടൽ തൊഴിലാളിയായിരുന്ന രാജുവിന് സമീപ കാലത്താണ് കാഴ്ച നഷ്ട്ടമായത്.കൊറോണ കാലം കൂടിയായതിനാൽ ആരും ഏറ്റടുക്കാതെ ഒറ്റപ്പെട്ട്അവശനിലയിലായിരുന്നു.തുടർന്ന് കാസറഗോഡ് ജില്ലാ മെഡിക്കൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ…
Read Moreതെരുവിലൂടെ വ്യത്തിഹീനമായ രീതിയിൽ അലഞ്ഞുനടന്നിരുന്ന സ്ത്രീയെ NMPC Trust ഏറ്റടുത്തു.ഇവർക്ക് സംസാര ശേഷിയും ഇല്ലാ.
Read Moreനീലേശ്വരം പഞ്ചികരയിലെ ബസ്റ്റോപ്പിൽ അവശനാണ്യനിലയിൽ കണ്ടയാളെ കൗൺസിലൻപേരും ജനമൈത്രി പോലീസും ചേർന്ന് ന്യൂ മലബാർ പുനരധിവാസ കേന്ത്രത്തിൽ എത്തിച്ചു.ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിൽ വളരെ അവശനായിരുന്നു.
Read Moreകാസറഗോഡ് നഗരത്തിൽ നയിക്കളോടൊപ്പമിരുന്ന് എച്ചിൽ കുമ്പാരങ്ങളിൽനിന്നും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുത്തു എന്നാ യുവാവിനെ സാമൂഹിക സേവകനായ മോഹനൻ മാങ്ങാടിന്റെ നേതൃത്വത്തിൽ NMPC Trustട്രസ്റ്റിൽ എത്തിച്ചു.
Read Moreകാസറഗോഡ് ജില്ലയില്ലെ ചെറുവത്തൂർ ഭിക്ഷയാചിച്ചു കൊണ്ടിരുന്ന ആതിര എന്ന സ്ട്രെസ് ചെറുവത്തൂർ ബസ്റ്റാന്റിൽ കുഴാണ് വീണിരുന്നു. ഇതേതുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു. ശേഷം മാസങ്ങൾക് ശേഷം * കുടുംബം ഇവരുടെ അഡ്രസ് കണ്ടെത്തുകയും മക്കളെ…
Read More