കാസറഗോഡ് ജില്ലയില്ലെ ചെറുവത്തൂർ ഭിക്ഷയാചിച്ചു കൊണ്ടിരുന്ന ആതിര എന്ന സ്ട്രെസ് ചെറുവത്തൂർ ബസ്റ്റാന്റിൽ കുഴാണ് വീണിരുന്നു. ഇതേതുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു. ശേഷം മാസങ്ങൾക് ശേഷം * കുടുംബം ഇവരുടെ അഡ്രസ് കണ്ടെത്തുകയും മക്കളെ ബന്ധപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ആതിരയമ്മയെ മക്കൾക്കു കൈമാറി.

അതിരാ ഉമ്മ കുടുംബവുമായി വീണ്ടും ഒന്നിച്ചു
- admin
- July 16, 2020
- Leave a comment
- Uncategorized
Recent Posts
- 2വർഷത്തെ ചികിത്സക്ക് ശേഷo അസുഖം മാറി വീട്ടുകാർ കൊണ്ടു പോകുന്നു.
- 2വർഷത്തെ ചികിത്സക്ക് ശേഷo അസുഖം മാറി വീട്ടുകാർ കൊണ്ടു പോകുന്നു.
- ആരോരുമില്ലാത്ത 63കാരനായ വിജയകമാറിന് തണലൊരുക്കി നീലേശ്വരം മലപ്പച്ചേരിയിലെ സ്നേഹ സദനത്തിൽ ചാക്കോച്ചൻ.
- ആരോരുമില്ലാത്ത 63കാരനായ വിജയകമാറിന് തണലൊരുക്കി നീലേശ്വരം മലപ്പച്ചേരിയിലെ സ്നേഹ സദനത്തിൽ ചാക്കോച്ചൻ.
- ന്യൂ മലബാർ പുനരധിവാസകേന്ദ്രത്തിലെ അച്ഛനമ്മമാർക്ക് വെളിച്ചം പകരാനായി നീലേശ്വരം കാനറാ ബാങ്കിന്റെ ( ഇൻവെർട്ടർ )സ്നേഹസമ്മാനം
Recent Comments