ബസ്റ്റോപ്പിൽ അവശനാണ്യനിലയിൽ കണ്ടയാളെ NMPC Trsutൽ എത്തിച്ചു

ബസ്റ്റോപ്പിൽ അവശനാണ്യനിലയിൽ കണ്ടയാളെ NMPC Trsutൽ എത്തിച്ചു

നീലേശ്വരം പഞ്ചികരയിലെ ബസ്റ്റോപ്പിൽ അവശനാണ്യനിലയിൽ കണ്ടയാളെ കൗൺസിലൻപേരും ജനമൈത്രി പോലീസും ചേർന്ന് ന്യൂ മലബാർ പുനരധിവാസ കേന്ത്രത്തിൽ എത്തിച്ചു.ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിൽ വളരെ അവശനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *