മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമാണ് – NMPC Trust

മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമാണ് – NMPC Trust

മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമാണ്. ലോകത്തെ ഓരോ വനിതകളെയും ആദരിക്കേണ്ട ദിവസം. ഈ വനിതാ ദിനത്തില്‍ ആരോരുമില്ലാത്ത അശരണരുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വെളിച്ചം പകരുന്ന ഒരു അമ്മയും മകളെയും കുറിച്ച നമ്മള്‍ അറിഞ്ഞിരിക്കണം. മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിന്റെ വിജയത്തിന് പിന്നില്‍ ഇവരാണ്. ക്യാമറാമാന്‍ ബാബു നരിമാളം തയ്യാറാക്കിയ സ്പെഷ്യല്‍ റിപ്പോര്‍ട്ട് കാണാം.

Video Link:

https://www.facebook.com/cnetchannelnileshwar/videos/238623337942610/

Leave a Reply

Your email address will not be published. Required fields are marked *