ബേവിഞ്ച ടൗണിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇയാളെ പോലീസിന്റെ നേതൃത്വത്തിൽ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു.2വർഷത്തെ ചികിത്സക്ക് ശേഷo അസുഖം മാറി വീട്ടുകാർ കൊണ്ടു പോകുന്നു.
Read Moreതൃക്കരിപ്പൂർ: ആയ കാലങ്ങളിൽ തങ്കയം, തൃക്കരിപ്പൂർ ഭാഗങ്ങളിൽ ഹോട്ടൽ പണിയെടുത്ത് ജീവിച്ച അറുപത്തി മൂന്നുകാരനായ വിജയ കുമാറിന് ആവതില്ലാത്ത കാലത്ത് നീലേശ്വരം മലപ്പച്ചേരിയിലെ സ്നേഹ സദനത്തിൽ ചാക്കോച്ചൻ തണലൊരുക്കും. നോക്കാൻ ആരുമില്ലാതെ, കയറിക്കിടക്കാൻ സ്ഥലമില്ലാതെ ആരുടെയെങ്കിലും വീട്ടിലെ വരാന്തകളിൽ അവരുടെ സൗജന്യത്തിൽ…
Read Moreമാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമാണ്. ലോകത്തെ ഓരോ വനിതകളെയും ആദരിക്കേണ്ട ദിവസം. ഈ വനിതാ ദിനത്തില്‍ ആരോരുമില്ലാത്ത അശരണരുടെ മനസ്സില്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വെളിച്ചം പകരുന്ന ഒരു അമ്മയും മകളെയും കുറിച്ച നമ്മള് അറിഞ്ഞിരിക്കണം. മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ…
Read Moreകാസർഗോഡ് ജില്ല ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാസർകോട് എസ് പി ശ്രീ.ഡി ശിൽപ ഉദ്ഘാടനം ചെയ്തു.
Read Moreകാസര്‍ഗോഡ് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ വയോജനങ്ങള്‍ക്കായി ജനുവരി 7ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ഇവിടെ അന്തേവാസികള്‍ക്കായി രക്ത പരിശോധന ക്യാമ്പ് നടത്തി. നീലേശ്വരം മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ…
Read Moreബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുനരധിവാസകേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി ഓണസദ്യ ഒരുക്കി. മലപ്പച്ചേരിയിലെ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കാണ് ഓണസദ്യ ഒരുക്കി നല്‍കിയത്.
Read MoreDuring a trip from Kozhikode, Chairman MM Chacko met a young man named Ghafoor who was begging on the train. When the chairman asked him in sign language if he…
Read MoreGouri Andharjanam, who was found lost in town was taken to NMPC trust by police and natives. As part of our active involvement in finding their family and reuniting, Gouri…
Read More